J ant M Entertainment
J ant M Entertainment
  • Видео 639
  • Просмотров 21 557 452

Видео

100, 150 ആടുകൾ, അവയ്ക്ക് മേയാനായി 5 ഏക്കർ സ്ഥലം, കിടിലൻ ആശയവുമായി കർഷകൻ
Просмотров 22 тыс.14 дней назад
100, 150 ആടുകൾ, അവയ്ക്ക് മേയാനായി 5 ഏക്കർ സ്ഥലം, കിടിലൻ ആശയവുമായി കർഷകൻ
ഈ വീട്ടമ്മയൊക്കെയല്ലേ യഥാർത്ഥ കർഷക
Просмотров 1,7 тыс.14 дней назад
ഈ വീട്ടമ്മയൊക്കെയല്ലേ യഥാർത്ഥ കർഷക
മാസം 1 ലക്ഷം ലാഭമുണ്ടാക്കണോ ? ധൈര്യമായി തുടങ്ങ് പന്നികൃഷി
Просмотров 3 тыс.14 дней назад
മാസം 1 ലക്ഷം ലാഭമുണ്ടാക്കണോ ? ധൈര്യമായി തുടങ്ങ് പന്നികൃഷി
പക്ഷിമൃ​ഗാദികൾക്ക് മാത്രമായി 2 ഏക്കർ ഭൂമി, അങ്ങനെ ചിന്തിക്കാൻ കഴിയുമോ ?
Просмотров 2,1 тыс.21 день назад
പക്ഷിമൃ​ഗാദികൾക്ക് മാത്രമായി 2 ഏക്കർ ഭൂമി, അങ്ങനെ ചിന്തിക്കാൻ കഴിയുമോ ?
പന്നിവളർത്തൽ എങ്ങനെ ലാഭകരമാക്കാമെന്ന് പറഞ്ഞുതരാം
Просмотров 1,5 тыс.21 день назад
പന്നിവളർത്തൽ എങ്ങനെ ലാഭകരമാക്കാമെന്ന് പറഞ്ഞുതരാം
ആരോരുമില്ലാതെ ഒറ്റക്കാണീ വീട്ടമ്മ പശുപരുപാലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്
Просмотров 4,5 тыс.21 день назад
ആരോരുമില്ലാതെ ഒറ്റക്കാണീ വീട്ടമ്മ പശുപരുപാലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്
ബുക്ക് നിർമ്മാണത്തിനിടെ തോന്നിയ ആശയം, ഇപ്പോൾ അതൊരു വല്ലാത്ത സംഭവമായി മാറിയിരിക്കുന്നു
Просмотров 3,3 тыс.21 день назад
ബുക്ക് നിർമ്മാണത്തിനിടെ തോന്നിയ ആശയം, ഇപ്പോൾ അതൊരു വല്ലാത്ത സംഭവമായി മാറിയിരിക്കുന്നു
ആളുകളെ ഞെട്ടിക്കുന്ന കൃഷിയിടം
Просмотров 1,5 тыс.21 день назад
ആളുകളെ ഞെട്ടിക്കുന്ന കൃഷിയിടം
ജെയിംസ് ചേട്ടന്റെ മത്സ്യകൃഷി ഇന്ന് കേരളം അനുകരിക്കുന്നു
Просмотров 2,9 тыс.21 день назад
ജെയിംസ് ചേട്ടന്റെ മത്സ്യകൃഷി ഇന്ന് കേരളം അനുകരിക്കുന്നു
സർവ്വ ഭക്ഷണവും കൃഷിചെയ്ത് ഉണ്ടാക്കിയെടുക്കുന്ന കർഷകൻ
Просмотров 1,2 тыс.21 день назад
സർവ്വ ഭക്ഷണവും കൃഷിചെയ്ത് ഉണ്ടാക്കിയെടുക്കുന്ന കർഷകൻ
10 കന്നുകാലികളിൽ നിന്ന് ജീവിതം കെട്ടിയുയർത്തിയ കർഷകൻ
Просмотров 8 тыс.28 дней назад
10 കന്നുകാലികളിൽ നിന്ന് ജീവിതം കെട്ടിയുയർത്തിയ കർഷകൻ
ഒരു ശാസ്ത്രീയതയുമില്ല, വാരിവലിച്ചുള്ള കൃഷി പക്ഷെ വരുമാനം പത്തിരട്ടി
Просмотров 1,5 тыс.Месяц назад
ഒരു ശാസ്ത്രീയതയുമില്ല, വാരിവലിച്ചുള്ള കൃഷി പക്ഷെ വരുമാനം പത്തിരട്ടി
പിയർ ചെടികളിൽ ഒരു വ്യത്യസ്ഥ പരീക്ഷണവുമായി മാം​ഗ്ലൂരുകാരൻ ജോർജ്ജ്
Просмотров 1,5 тыс.Месяц назад
പിയർ ചെടികളിൽ ഒരു വ്യത്യസ്ഥ പരീക്ഷണവുമായി മാം​ഗ്ലൂരുകാരൻ ജോർജ്ജ്
പെരുംകൊടിയുടെ ആളാണ് ബേബിച്ചൻ, അതിനൊരു കാരണമുണ്ട്
Просмотров 949Месяц назад
പെരുംകൊടിയുടെ ആളാണ് ബേബിച്ചൻ, അതിനൊരു കാരണമുണ്ട്
ഇനിയെന്തിന് വാഴപഴം, വാഴചുണ്ടും, പിണ്ടിയും പോരേ ?
Просмотров 461Месяц назад
ഇനിയെന്തിന് വാഴപഴം, വാഴചുണ്ടും, പിണ്ടിയും പോരേ ?
പാൽ ഉല്പാദനം വർദ്ധിക്കണോ? എന്നാൽ ഇതറിഞ്ഞിരിക്കണം
Просмотров 9 тыс.Месяц назад
പാൽ ഉല്പാദനം വർദ്ധിക്കണോ? എന്നാൽ ഇതറിഞ്ഞിരിക്കണം
ഇനി കുരുമുളക് കൃഷി ലാഭവും, എളുപ്പവുമാവും
Просмотров 7 тыс.Месяц назад
ഇനി കുരുമുളക് കൃഷി ലാഭവും, എളുപ്പവുമാവും
കണ്ടാൽ നഷ്ടം കുറച്ച് മിനുറ്റുകൾ, പക്ഷെ ആ സമയം നിങ്ങൾക്ക് കിട്ടാൻ പോവുന്നത് ഒരു പോസിറ്റീവ് എനർജി
Просмотров 585Месяц назад
കണ്ടാൽ നഷ്ടം കുറച്ച് മിനുറ്റുകൾ, പക്ഷെ ആ സമയം നിങ്ങൾക്ക് കിട്ടാൻ പോവുന്നത് ഒരു പോസിറ്റീവ് എനർജി
ഇതാണ് യഥാർത്ഥ കുരുമുളക് കർഷകൻ
Просмотров 1,1 тыс.Месяц назад
ഇതാണ് യഥാർത്ഥ കുരുമുളക് കർഷകൻ
വിൽസൻ ചേട്ടന്റെ ആടുകൃഷി എത്രകണ്ടാലും മടുക്കില്ല
Просмотров 1,2 тыс.Месяц назад
വിൽസൻ ചേട്ടന്റെ ആടുകൃഷി എത്രകണ്ടാലും മടുക്കില്ല
മൂത്രത്തിൽ കല്ല് മാറ്റുന്ന ഔഷധം, കൂടെ പണവുമുണ്ടാക്കാം
Просмотров 23 тыс.Месяц назад
മൂത്രത്തിൽ കല്ല് മാറ്റുന്ന ഔഷധം, കൂടെ പണവുമുണ്ടാക്കാം
ആന്റണിചേട്ടന്റെ ആ‌ടുകൃഷി
Просмотров 1,6 тыс.Месяц назад
ആന്റണിചേട്ടന്റെ ആ‌ടുകൃഷി
ഇത് നാട്ടുകാർക്ക് പട്ടി വീടാണ്
Просмотров 580Месяц назад
ഇത് നാട്ടുകാർക്ക് പട്ടി വീടാണ്
ഇതാണ് ഹീബറിന്റെ ക്ഷീരകൃഷി
Просмотров 5 тыс.Месяц назад
ഇതാണ് ഹീബറിന്റെ ക്ഷീരകൃഷി
കേരളത്തിൽ ഇനി മുന്തിരി വിളയും
Просмотров 1,6 тыс.Месяц назад
കേരളത്തിൽ ഇനി മുന്തിരി വിളയും
ആന്റണി ചേട്ടന്റെ അടുക്കൽ നിന്ന് തൈകൾ വാങ്ങിയവരാരും നിരാശപ്പെട്ടില്ല
Просмотров 3,3 тыс.Месяц назад
ആന്റണി ചേട്ടന്റെ അടുക്കൽ നിന്ന് തൈകൾ വാങ്ങിയവരാരും നിരാശപ്പെട്ടില്ല
ഇങ്ങേരെയൊക്കെ അക്ഷരം തെറ്റാതെ കർഷകനെന്ന് വിളിച്ചുപോകും
Просмотров 1,7 тыс.Месяц назад
ഇങ്ങേരെയൊക്കെ അക്ഷരം തെറ്റാതെ കർഷകനെന്ന് വിളിച്ചുപോകും
ശാസ്ത്രീയമായ ക്ഷീരകൃഷി അതാണ് സിന്ധുവിന്റെ വഴി
Просмотров 29 тыс.Месяц назад
ശാസ്ത്രീയമായ ക്ഷീരകൃഷി അതാണ് സിന്ധുവിന്റെ വഴി
തേനീച്ചകളെ ഓമനകളായി വളർത്താം, ഈ കർഷകൻ പറയുന്നത് കേട്ടോ
Просмотров 6192 месяца назад
തേനീച്ചകളെ ഓമനകളായി വളർത്താം, ഈ കർഷകൻ പറയുന്നത് കേട്ടോ

Комментарии

  • @hamzathali454
    @hamzathali454 Час назад

    തൃ സൂര ല്ലെ വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുണ്ട്

  • @roby-v5o
    @roby-v5o 7 часов назад

    ഇതൊക്കെ🤔 2024കാണുന്നത് ഞാൻ മാത്രമാണോ....??🙋‍♂️

  • @prashanthprashanth5765
    @prashanthprashanth5765 7 часов назад

    Nattukare pattiche cash udakathedo.. My experience 🙄

  • @josephjoseph8696
    @josephjoseph8696 16 часов назад

    നല്ല ടെയ്സ്റ്റാ കഴിക്കാൻ

  • @jithishjithish2613
    @jithishjithish2613 День назад

    കൈരളി ഇനം എങ്ങനെയോ സ്വയം ഉരുതിരിഞ്ഞ ഇനം ആണ് ആരെൻഡ് പറഞ്ഞാലും ഗ്രാഫ്റ്റ് ചെയ്താൽ പുതിയ ഒരു ഇനം ഉണ്ടാവില്ല

  • @user-ey1vi7xy6g
    @user-ey1vi7xy6g День назад

  • @ujjwalmanikandan1326
    @ujjwalmanikandan1326 2 дня назад

    2 ഇനം കുരുമുളക് ഒരേ ചുവട്ടിൽ വച്ചാൽ എന്തായിരിക്കും അവസ്ഥ??

  • @sudheeshkumarpp7121
    @sudheeshkumarpp7121 2 дня назад

    Valare nannayittundu

  • @subinthankachan6507
    @subinthankachan6507 2 дня назад

    ഇവര് പറഞ്ഞ കേട്ടു ഒരിക്കലും പശു ഫാം തുടങ്ങരുത്

  • @lintokeettikkal6184
    @lintokeettikkal6184 2 дня назад

    😍😍🤩🤩🤩

  • @shuhaifpm
    @shuhaifpm 3 дня назад

    No please

  • @sasidharank5210
    @sasidharank5210 3 дня назад

    മിസ്റ്റർ ദയവായി ഇത്തരം പരസ്യങ്ങൾ സോഷ്യൽ മീഡിയ കളിലൂടെ പ്രചരിപ്പിക്കാതിരിക്കാൻ എത്ര എത്രരൂപ തരണം

  • @neeharkshaju2310
    @neeharkshaju2310 3 дня назад

    ഇദ്ദേഹം തോട്ടത്തിൽനിന്നും കണ്ടെത്തിയ ഒരു നല്ല ഇനം. ഗ്രാഫ്റ്റ് ചെയ്തു ഇനം മാറ്റി കണ്ടുപിടിച്ചു എന്ന് പറയുന്നത് തള്ളാണ്.

  • @vsviswanadhankarottumadath4250
    @vsviswanadhankarottumadath4250 4 дня назад

    വളരെ നല്ല ഒരു കുരുമുളക് കർഷകനെ അവതരിപ്പിച്ചതിൽ ഒത്തിരി നന്ദി. ഞാനും ഒരു കുരുമുളക് കർഷകനാണ്.മറ്റ് കൃഷികളൊക്കെ ഉണ്ട് എങ്കിലും ഈ വർഷം സിമന്റ് പോസ്റ്റ് ഒരു 50 കരിമുണ്ട പരീക്ഷണാർത്ഥം ചെയ്തിട്ടുണ്ട്. ഇത്ര ഭംഗിയായി കുരുമുളക് കൃഷിയെപ്പറ്റി ഒരു ക്ലാസ് തന്നെ എടുത്തു എന്ന് പറയാം അദ്ദേഹത്തിന് ഒത്തിരി നന്ദി. കഴിയുമെങ്കിൽ എനിക്ക് ആ തോട്ടം കാണാൻ അവിടെനിന്ന് എത്തണം എന്നുണ്ട് ഞാനും ഒരു പൊതുപ്രവർത്തകൻ ആണ് ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ സ്റ്റൈലിങ് കമ്മിറ്റി ചെയർമാൻ കൂടിയാണ്.

  • @sumies873
    @sumies873 4 дня назад

    മാർക്കറ്റിംഗ് എങ്ങനെ ആണ് എന്ന് കൂടി പറഞ്ഞാൽ ചെയ്യാനാഗ്രഹിക്കുന്നവർക്ക് ഗുണമാവൂല്ലേ

  • @NisarK-hl3jy
    @NisarK-hl3jy 5 дней назад

    ഇവിടിയോവിൽ ബന്ധപ്പെടാനാടുളള നബ്ബർ കൊടുത്തു കാണുന്നില്ല

  • @RADHAK-dq6hj
    @RADHAK-dq6hj 5 дней назад

    ഇതെന്റെ പറമ്പിലും ഉണ്ട് ഈ ചെടി ഞാനും കളയാറില്ല ഇതിന്റെ പഴവും കളയാറില്ല 😂

  • @arathihits7480
    @arathihits7480 6 дней назад

    ആരോരുമില്ല എന്ന് പറയുന്നതെന്തിനാ ഭർത്താവും മകളുമില്ലേ

  • @soumyajavan
    @soumyajavan 6 дней назад

    ഇതു ഉപയോഗം ഉള്ളത് ആണെന്ന് അറിയില്ലാരുന്നു. നെറ്റിയിൽ പൊട്ടിക്കാൻ use ചെയ്യുമായിരുന്നു.

  • @TonyTony-jc1td
    @TonyTony-jc1td 6 дней назад

    പയ്യനിയുടെ വിത്ത് കിട്ടുമോ

  • @user-vf3fj7le6q
    @user-vf3fj7le6q 7 дней назад

    3 കൊല്ലം തള്ളുമ്പോൾ ഒരു മയത്തിൽ

  • @thomaskj3323
    @thomaskj3323 7 дней назад

    ൈത കൊടുക്ക മോ. വില എത്ര യാക്കു

  • @balakrishnant4566
    @balakrishnant4566 8 дней назад

    Rate please

  • @georgeka6553
    @georgeka6553 8 дней назад

    ചുമ്മാതള്ളു. 🤣🤣

  • @archasrajsr9648
    @archasrajsr9648 8 дней назад

    ഞാൻ കുട്ടിക്കാലം ഒരു പാട് കഴിച്ചു, ഗുണം ഒന്നും അറിയില്ലായി രുന്നു

  • @savithriv4635
    @savithriv4635 9 дней назад

    Good information, thanks

  • @abdulkareemcherukodekokkar187
    @abdulkareemcherukodekokkar187 9 дней назад

    ruclips.net/user/clipUgkxJOxc1IbJVaxOmMzjgXM3BTB_P-phz8LT?si=e_M3uELXwFAOdst0

  • @prevee1783
    @prevee1783 10 дней назад

    ഒരു കാലിന് എത്ര രൂപ ചിലവ് വന്നു

  • @chakkullathil
    @chakkullathil 10 дней назад

    ഇത് എങ്ങനെ മാർക്കറ്റിങ് ചെയ്യും

  • @hngogo9718
    @hngogo9718 11 дней назад

    ഇങ്ങനെയുള്ളവരെയാണ് സർക്കാർ സഹായിക്കേണ്ടത്

  • @archasmiraclevlog9123
    @archasmiraclevlog9123 11 дней назад

    മാവല്ലാം വെട്ടിയപ്പഴാ ഐഡിയ കിട്ടിയത്

  • @kidsfunworld8573
    @kidsfunworld8573 11 дней назад

    ഇതിൽ എവിടെയാണ് കരിമുണ്ട ഇനി നടില്ല എന്ന് പറഞ്ഞിട്ടുള്ളത്. വെറുതെ കർഷകരെ പറ്റിക്കരുത്.

  • @-mj1997
    @-mj1997 11 дней назад

    Place ?

  • @shaheersha271
    @shaheersha271 12 дней назад

    പഴയ വീഞ്ഞ്😂 ഇവനെ അൻ ചെയ്തു സമയം കളയാൻ😅

  • @Wilsonparekkulamvlogs
    @Wilsonparekkulamvlogs 12 дней назад

    ruclips.net/video/8R9-8h8oi-w/видео.htmlsi=vag0YUKwVDikgE19

  • @raghunair8090
    @raghunair8090 13 дней назад

    A similar item is available in online stores called "panneer phool".are they same??

  • @FousiyaK-sw6dh
    @FousiyaK-sw6dh 14 дней назад

    കട ച ചക്ക🍈

  • @matthai67
    @matthai67 14 дней назад

    Beautiful

  • @user-yd7uq6uz7g
    @user-yd7uq6uz7g 15 дней назад

    Ante veetil vechit ind kai niraye ind

  • @bijuthomas9253
    @bijuthomas9253 15 дней назад

    Old

  • @user-wm9gb9tl5b
    @user-wm9gb9tl5b 15 дней назад

    🌹❤️👌

  • @mammushameera
    @mammushameera 15 дней назад

    Malabari aadukalude paal strong chuva/ taste aanu pakshe beatle aadinte paalil ithilla.. sughamaayi kuttikalku kodukukayum cheyaam

  • @binoybaby8150
    @binoybaby8150 16 дней назад

    Parasyam full time nalgano

  • @shahirali.p7062
    @shahirali.p7062 16 дней назад

    👏👏

  • @Shajikaniyapuramkpz
    @Shajikaniyapuramkpz 17 дней назад

    തമിഴ്നാട്ടിൽ കൂറ്റൻ വിൻഡ് മിൽ സ്ഥാപിച്ചിട്ട് മൂന്ന് പതിറ്റാണ്ടു കഴിഞ്ഞു കാണും കോടാനുകോടി രൂപയുടെ വൈദ്യുതിയും ഉത്പാദിപ്പിച്ചു വിൽക്കുന്നു അതിനു കേരളത്തിൽ അയൽവക്കക്കാരന്റെ കുശുമ്പിനുള്ള മരുന്ന് ലൈസൻസ് പൊലൂഷൻ. കെഎസ്ഇബി നിരോധനം നൂലാമാലകൾ പരാജയഭീതി ഇതെല്ലാം മുന്നിൽ കണ്ടു കൊണ്ട് ഇതൊരു പുതുമയായി കണ്ടു വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയപ്പോൾ പത്തുകൊല്ലം മുമ്പ് ഭരണത്തിൽ നിന്ന് തെറിച്ചുപോയി രോഗശയ്യയിൽ കിടന്ന ഉമ്മൻചാണ്ടി ഉണ്ടാക്കി എന്നു പറഞ്ഞു അയാൾ മരിച്ച വിവരം പോലും ഓർക്കുന്നില്ല എട്ടു വർഷമായി പിണറായി ഗവൺമെന്റ് പിന്തുണ കൊടുക്കാതെ ഒരിക്കലും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകില്ല അതുപോലെതന്നെ എക്സ്പ്രസ് ഹൈവേയും ഇവിടെ കുറെ മനുഷ്യർ ആർക്കോ വേണ്ടി ജീവിക്കുന്നു എന്തിനെയും 🎉 എതിർക്കുന്നു

  • @PradeepPK-nf7ws
    @PradeepPK-nf7ws 17 дней назад

    Plz ur mob number

  • @afsalibrahim9215
    @afsalibrahim9215 17 дней назад

    Ee farm evidaya

  • @salyjacob5870
    @salyjacob5870 17 дней назад

    Sujith. Super. I liked

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 17 дней назад

    ഇവരുടെ നമ്പർ ഉണ്ടോ

  • @lintokeettikkal6184
    @lintokeettikkal6184 17 дней назад

    ruclips.net/video/PrUUYO6ZwHg/видео.htmlsi=_KJ2q0crkwjXkREY